Flash News

കരുനാഗപ്പള്ളിയില്‍ നാളെ ഹര്‍ത്താല്‍

കൊല്ലം : കരുനാഗപ്പള്ളിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. ടൗണില്‍ പ്രകടനം നടത്തിയ പ്രവര്‍ത്തകരെ പൊലീസും സിപിഐ പ്രവര്‍ത്തകരും മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍ .
കരുനാഗപ്പള്ളിയില്‍ സിപി ഐ മണ്ഡലം കമ്മറ്റി ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ മണ്ഡലം സെക്രട്ടറി ജെ ജയകൃഷ്ണപിള്ളക്ക് പരിക്കേറ്റിരുന്നു.
Next Story

RELATED STORIES

Share it