കരുനാഗപള്ളിയില്‍ കരുത്ത് കാട്ടാന്‍ എസ്ഡിപിഐ
BY Sumeera SMR11 May 2016 4:36 AM GMT
Sumeera SMR11 May 2016 4:36 AM GMT
കരുനാഗപ്പള്ളി:എസ്ഡിപിഐ സംസ്ഥാനജനറല്‍ സെക്രട്ടറി എ കെ സലാസുദ്ദീന് മല്‍സരിക്കുന്ന കരുനാഗപള്ളി മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്ക്കൊപ്പംശക്തമായ മല്‍സരമാണ് എസ്ഡിപിഐ-സമാജ്വാദി പാര്‍ട്ടി സഖ്യംകാഴ്ചവെക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായക സാധീനമുള്ള മണ്ഡലത്തില്‍ എസ്ഡിപിഐക്ക് ശക്തമായ വോട്ട്ബാങ്കുണ്ട്.
അതോടൊപ്പം യുഡിഎഫ് സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിട്ടുള്ള ആരോപണങ്ങളും പാരമ്പര്യമുള്ള ധാരളം മുസ്ലിം നേതാക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടായിരിക്കേ സി ആര് മഹേഷിന് സീറ്റ് നല്‍കിയതുമായി ബന്ധപെട്ട് മുസ്ലിംകള്‍ക്കിടയിലുള്ള അതൃപ്തി തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് എസ്ഡിപിഐയുടെ കണക്ക് കൂട്ടല്‍. ഒന്നാംഘട്ട സ്ഥാനാര്‍ഥി പര്യടനം പൂര്‍ത്തിയാക്കിയ എ കെ സലാഹുദ്ദീന് ഇപ്പോള്പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ഥിക്കുകയാണ്.
ജനവിരുദ്ധ മുന്നണികള്‍ക്ക് ജനപക്ഷ ബദല്‍ എന്ന സന്ദേശം മുന്നോട്ട് വെക്കുന്ന എസ്ഡിപിഐ-സമാജ്വാദി പാര്‍ട്ടി സഖ്യത്തെ കരുനാഗപള്ളി മണ്ഡലത്തിലെ ജനങ്ങളും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT