Movies

കമലാ സുരയ്യയുടെ ജീവചരിത്രം സിനിമയാകുന്നു; കമലയായി വിദ്യാബാലന്‍

കമലാ സുരയ്യയുടെ ജീവചരിത്രം സിനിമയാകുന്നു; കമലയായി വിദ്യാബാലന്‍
X
kamala-das vidya-balan.

തിരുവനന്തപുരം: അന്തരിച്ച സാഹിത്യകാരി കമലാ സുരയ്യയുടെ ജീവിതം സിനിമയാകുന്നു. സിനിമ സംവിധാനം ചെയ്യുന്നത് കമലാണ്. കമലയായി അഭിനയിക്കുന്നത് ബോളിവുഡ് താരം വിദ്യാ ബാലനാണ്. നടന്‍ പൃഥ്വിരാജും  ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.ഷൂട്ടിങ് ഈ വര്‍ഷം  അവസാനത്തോടെ തുടങ്ങും. കമലാ സുരയ്യയുടെ ജീവിതത്തിലെ മൂന്നു കാലഘട്ടമാണ് സിനിമയില്‍ ചിത്രീകരിക്കുക. 15 വയസ്സു മുതലുള്ള കാലഘട്ടങ്ങളാണ് ചിത്രത്തിലുണ്ടാവുക. വിദ്യയാണ് കമലയാവാന്‍ ഏറ്റവും അനുയോജിച്ച നടിയെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it