Flash News

കപ്പല്‍ അപകടം : രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം



ചെന്നൈ: കൊച്ചിയില്‍ വിദേശകപ്പല്‍ ബോട്ടിലിടിച്ച് കൊല്ലപ്പെട്ട മല്‍സ്യത്തൊഴിലാളി ആന്റണി ജോണിന്റെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ജോണിന്റെ മരണത്തില്‍ മുഖ്യമന്ത്രി കെ പളനിസ്വാമി ദുഃഖം പ്രകടിപ്പിച്ചു.ഞായറാഴ്ച മല്‍സ്യബന്ധന തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബോട്ടില്‍ വിദേശകപ്പല്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it