Flash News

കണ്‍സഷന്‍ നിര്‍ത്തലാക്കല്‍: കാംപസ് ഫ്രണ്ട് കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസ് ഉപരോധിച്ചു

കണ്‍സഷന്‍ നിര്‍ത്തലാക്കല്‍: കാംപസ് ഫ്രണ്ട് കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസ്  ഉപരോധിച്ചു
X


കൊല്ലം : സ്വാശ്രയ-സ്വകാര്യ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കാംപസ് ഫ്രണ്ട് കൊല്ലം ജില്ലാ കമ്മിറ്റി കെ എസ് ആര്‍ ടി സി സ്‌റ്റേഷന്‍ മാസ്റ്ററുടെ ഓഫീസ് ഉപരോധിച്ചു. കരുനാഗപ്പള്ളി ഡിപ്പോയിലെ സ്‌റ്റേഷന്‍ മാസ്റ്ററുടെ ഓഫീസാണ് ഉപരോധിച്ചത്. ഉപരോധത്തില്‍ പങ്കെടുത്ത ആറു പ്രവര്‍ത്തകരെ അറസ്‌റ് ചെയ്ത് വിട്ടയച്ചു. ഉപരോധം ജില്ലാ പ്രസിഡന്റ് അമീന്‍ വവ്വാക്കാവ്  ഉല്‍ഘാടനം ചെയ്തു.



Next Story

RELATED STORIES

Share it