Flash News

കണ്ണൂര്‍ ബിജെപി ഓഫീസില്‍ പോലീസ് റെയ്ഡ്; മാരകായുധങ്ങള്‍ കണ്ടെടുത്തു

കണ്ണൂര്‍ ബിജെപി ഓഫീസില്‍ പോലീസ് റെയ്ഡ്; മാരകായുധങ്ങള്‍ കണ്ടെടുത്തു
X


കണ്ണൂര്‍: കണ്ണൂരിലെ ബിജെപി ഓഫീസില്‍ പോലീസ് റെയ്ഡ്. പരിശോധനയില്‍ മാരകായുധങ്ങള്‍ കണ്ടെടുത്തു. ഓഫീസ് പരിസരത്ത് നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഒരു എസ് കത്തി, രണ്ട് വാളുകള്‍,  പൈപ്പുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. പരിശോധന തുടരുകയാണ്. പിടിച്ചെടുത്ത ആയുധങ്ങള്‍ കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ എത്തിച്ചു. സംഭവത്തില്‍ വിശദീകരണവുമായി വാര്‍ത്ത സമ്മേളനം നടത്തുമെന്ന് ബിജെപി അറിയിച്ചു.
Next Story

RELATED STORIES

Share it