കണ്ണൂരില്‍ വായനശാലയ്ക്ക് നേരെ ബോംബാക്രമണം
BY sdq Kappan19 Jun 2016 8:17 AM GMT
sdq Kappan19 Jun 2016 8:17 AM GMT
[related] കണ്ണൂരില്‍ വായനശാലയ്ക്ക് നേരെ ബോംബേറിഞ്ഞു. കോണ്‍ഗ്രസ്സിന്‍െ നേതൃത്വത്തില്‍ മൂന്നാംപാലത്ത് പ്രവര്‍ത്തിക്കുന്ന നവജീവന്‍ വായനശാലയ്ക്ക് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനത്തില്‍ വായനശാലയുടെ മുന്‍വാതില്‍ തകര്‍ന്നിട്ടുണ്ട്. ഫര്‍ണിച്ചറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT