കട്ടുപ്പാറ തടയണയില്‍ ഒരാള്‍ ഒലിച്ചുപോയി
BY sdq Kappan1 Jun 2016 1:28 PM GMT
X
sdq Kappan1 Jun 2016 1:28 PM GMT
പെരിന്തല്‍മണ്ണ: പുലാമന്തോള്‍ കട്ടുപ്പാറ തടയണയില്‍ ഒരാള്‍ ഒലിച്ചുപോയി.
കട്ടുപ്പാറ ശുദ്ധജല പമ്പ് ഹൗസിലെ ജീവനക്കാരനായ ബിനോയ്യാണ് അപകടത്തില്‍പ്പെട്ടത്.
പെരിന്തല്‍മണ്ണയില്‍ നിന്നും അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തില്‍ തിരച്ചില്‍ തുടരുന്നു
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT