കടല്‍ത്തീരത്ത് പുതുമനിറഞ്ഞ സ്ഥാനാര്‍ഥി പര്യടനം
BY Sumeera SMR28 Oct 2015 4:47 AM GMT
Sumeera SMR28 Oct 2015 4:47 AM GMT
പൊന്നാനി: മുനിസിപ്പാലിറ്റിയിലെ 49ാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മല്‍സ്യത്തൊഴിലാളികളുടെ വോട്ട് അഭ്യര്‍ഥിക്കുന്നതിനു വേണ്ടി ബോട്ടില്‍ പ്രചാരണം നടത്തി.
മല്‍സ്യത്തൊഴിലാളി ഫെഡറേഷന്റെ ദേശീയ ട്രഷറര്‍ കൂടിയാണ് എ കെ ജബ്ബാര്‍. നടപ്പാക്കുന്ന കാര്യങ്ങള്‍ മല് സ്യത്തൊഴിലാളികളോട് പറയുകയും എന്‍ഡിഎ സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും കൊണ്ടുവന്ന ഡോ. മീനകുമാരി റിപോര്ട്ടിനെക്കുറിച്ചും അദ്ദേഹം മല്‍സ്യത്തൊഴിലാളികളോട് വിശദീകരിച്ചു. എല്ലാ മല്‍സ്യത്തൊഴിലാളികളെയും നേരില്‍ കണ്ടാണ് വോട്ട് അഭ്യര്‍ഥിച്ചത്. പുതുമയായ വോട്ടഭ്യര്‍ഥന കണ്ട് മറ്റ് മല്‍സ്യത്തൊഴിലാളികള്‍ സ്ഥാനാര്‍ഥി സഞ്ചരിക്കുന്ന ബോട്ടിനടുത്തെത്തി അഭിവാദ്യമര്‍പ്പിച്ചു.
സ്ഥാനാര്‍ഥിയുടെ കൂടെ വി അബ്ദുറസാഖ്, കെ ബി എസ് സഫറുള്ള, റാഫി, അണ്ണാച്ചി അഷറഫ്, വി ഹംസ, കുരിക്കള്‍ മുഹമ്മദ്, എ കെ ബഷീ ര്‍, അന്‍സാര്‍, മന്‍സൂര്‍, ഹനീഫ എന്നിവരുമുണ്ടായിരുന്നു.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT