കഞ്ചാവ് വില്പന: സോഫ്റ്റ്വെയര് സൗകര്യവുമായി മൈക്രോസോഫ്റ്റ്
BY Sumeera SMR17 Jun 2016 7:00 PM GMT
Sumeera SMR17 Jun 2016 7:00 PM GMT
വാഷിങ്ടണ്‍: നിയമപരമായി കഞ്ചാവു വില്‍ക്കുന്ന കേന്ദ്രങ്ങളെക്കുറിച്ചറിയുന്നതിന് സര്‍ക്കാരിന് സോഫ്റ്റ്വെയറുകള് നിര്‍മിച്ചുനല്‍കുന്ന സാങ്കേതിക കമ്പനി കൈന്‍ഡ് ഫിനാന്‍ഷ്യലുമായി മൈക്രോസോഫ്റ്റ് കൈകോര്‍ക്കുന്നു. മൈക്രോസോഫ്റ്റിന്റെ അസൂര്‍ ക്ലൗഡില്‍ ഇതോടെ സോഫ്റ്റ്വെയര് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.
കഞ്ചാവ് വില്പന മനസ്സിലാക്കാന്‍ സഹായിക്കുന്ന അഗ്രിസോഫ്റ്റ് സീഡ് ടു സെയില്‍ എന്ന സോഫ്റ്റ് വെയര്‍ വ്യവസായികള്‍ക്കും സര്‍ക്കാരുകള്‍ക്കും മൂന്നു വര്‍ഷത്തേക്കാണ് നല്‍കുക. മൈക്രോസോഫ്റ്റ് ഇത്തരത്തിലൊരു സഹകരണത്തിലേര്പെടുന്നത് ആദ്യമായാണ്.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT