കക്കൂസ് മാലിന്യം തള്ളിയ ടാങ്കര്‍ ലോറികള്‍ പിടികൂടി; മൂന്നുപേര്‍ക്കെതിരേ കേസ്
BY Sumeera SMR5 Jun 2016 5:20 AM GMT
Sumeera SMR5 Jun 2016 5:20 AM GMT
പറവൂര്‍: ദേശീയപാതയോരങ്ങളിലും ജനവാസമേഖലകളിലും രാത്രിസമയങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാക്കിയ രണ്ട് ടാങ്കര്‍ ലോറികള്‍ പോലിസ് പിടികൂടി.
മാലിന്യം കൊണ്ടുവന്നു നിക്ഷേപിച്ച കുറ്റത്തിന് മട്ടാഞ്ചേരി ഈരവേലി വിമലഭവന് തൈപറമ്പില്‍ അജ്മല്‍(24), ന്യൂ റോഡില്‍ സിയാദ്(30), ഗാലാസേട്ട് പറമ്പില്‍ സനോജ്(31) എന്നിവര്‍ക്കെതിരേ കേസെടുത്തു.
പറവൂര്‍ സിഐ സി പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം നടത്തിയ അന്വേഷണത്തിലാണ് ടാങ്കര്‍ലോറികള്‍ പിടികൂടിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ദേശീയപാത 17ല്‍ വള്ളുവള്ളി സ്കൂള്‍പടിക്കു സമീപം കക്കൂസ് മാലിന്യം നിക്ഷേപിക്കുകയുണ്ടായി. ഇതിനെതിരേ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. അമിതവേഗതയില്‍ സഞ്ചരിക്കുന്ന ടാങ്കര്‍ ലോറികള്‍ പരിശോധിക്കുന്നതിനിടയിലാണ് രണ്ട് ടാങ്കര്‍ ലോറികള്‍ പിടിയിലായത്. പിടിച്ചെടുത്ത ഒരു ലോറിയുടെ മുന്‍വശത്ത് നമ്പര്‍ പ്ലേറ്റ് ഇല്ലാതെയാണ് വാഹനം ഓടിച്ചിരുന്നത്.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT