ഓപറേഷന് വിജയിച്ചു, രോഗി മരിച്ചു: വിഎസ്
BY Sumeera SMR30 Dec 2015 2:17 AM GMT
Sumeera SMR30 Dec 2015 2:17 AM GMT
തിരുവനന്തപുരം: ബാര്‍ കേസില്‍ സുപ്രിംകോടതി വിധി വന്നതോടെ 'ഓപറേഷന് വിജയിച്ചു, പക്ഷേ രോഗി മരിച്ചു' എന്നു പറയുന്ന അവസ്ഥയിലാണ് യുഡിഎഫ് സര്‍ക്കാര്‍ അകപ്പെട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് പറഞ്ഞു.
ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം തട്ടിപ്പാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ബാറുകളുടെ പ്രവര്‍ത്തനം ഇല്ലാതാക്കി. ആയിരക്കണക്കിനു തൊഴിലാളികളുടെ ജീവിതം തല്ലിക്കെടുത്തുകയും ചെയ്തു. ബിവറേജസ് ഔട്ട്ലെറ്റുകളിലെ ക്യൂവിന്റെ നീളം കൂട്ടാമെന്നതല്ലാതെ ഈ നയം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ല- വിഎസ് പറഞ്ഞു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT