ഓട്ടോ െ്രെഡവര്‍ പോലിസ് സ്റ്റേഷനില്‍ മരിച്ചു
BY Sumeera SMR14 Jan 2016 4:38 AM GMT
Sumeera SMR14 Jan 2016 4:38 AM GMT
കോഴിക്കോട്: പോലിസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ഓട്ടോ െ്രെഡവര്‍ ഹൃദയാഘാതം മൂലം മരിച്ചു. ചക്കുംകടവ് സ്വദേശി ഉമര്‍കോയയുടെ മകന് പി ടി സക്കീര്‍ (38) ആണ് മരിച്ചത്. ട്രാഫിക് സ്റ്റേഷനില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട സക്കീറിനെ പോലിസ് ആശുപത്രിയിലെത്തിക്കാന്‍ വിമുഖത കാണിച്ചതായി ആരോപണമുണ്ട്.
വേദന രൂക്ഷമായതിനെ തുടര്‍ന്ന് ഇദ്ദേഹം ഓട്ടോയുടെ ഉടമയെ അറിയിക്കുകയും അദ്ദേഹം സക്കീറിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. മെഡിക്കല്‍ കോളജ് ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ട്രാഫിക് നിയമം ലംഘിച്ചെന്നാരോപിച്ചാണത്രെ പോലിസ് ഇദ്ദേഹത്തെ വിളിപ്പിച്ചത്. മാതാവ്: റുഖിയാബി. ഭാര്യ: മുലീന. മക്കള്‍: ഷാമില, ഷാമില്‍, നിയ. സഹോദരങ്ങള്‍: റഫീഖ്, ഫിറോസ്, നജീബ്, സക്കീന. പോലിസിന്റെ നടപടിയി ല്‍ പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ നഗരത്തില്‍ പ്രകടനം നടത്തി.
പോലിസ് അനാസ്ഥയാണ് സക്കീറിന്റെ മരണത്തിന് ഇടയാക്കിയതെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും എസ്ഡിടിയു ജില്ലാ വൈസ് പ്രസിഡന്റ് റാഫി പയ്യാനക്കല്‍, സിറ്റി കമ്മിറ്റി പ്രസിഡന്റ് ഷെമീര്‍ നടുവട്ടം എന്നിവര്‍ ആവശ്യപ്പെട്ടു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT