ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ആറുപേര്‍ക്ക് പരിക്കേറ്റു
BY Sumeera SMR15 Feb 2016 5:25 AM GMT
Sumeera SMR15 Feb 2016 5:25 AM GMT
തൊടുപുഴ: ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് ആറു യാത്രക്കാര്‍ക്ക് പരിക്കേറ്റു.മൂന്നാര്‍ കെഡിഎച്ച്പി ദേവികുളം എസ്റ്റേറ്റ് സ്വദേശികളായ ശശികുമാര്‍(32), മഞ്ജു (20), വിജയ (42), വിക്ടോറിയ (53),സീത (46),രാമര്‍ (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ വിക്ടോറിയ,സെല്‍വകുമാര്‍ എന്നിവരെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്നാര്‍ ദേവികുളം റോഡില്‍ ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്നോടെ മൂന്നാര്‍ പോലിസ് സ്റ്റേഷനു സമീപം വച്ചായിരുന്നു അപകടം.ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മുന്നില്‍ പോകുകയായിരുന്ന വാനില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.പരിക്കേറ്റവരെ ഉടന്‍ തന്നെ മുന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT