ഓടുന്ന ബസ്സില്‍ കൗമാരക്കാരിയെ ബലാല്‍സംഗം ചെയ്തു
BY Sumeera SMR7 Nov 2015 2:46 AM GMT
Sumeera SMR7 Nov 2015 2:46 AM GMT
ബംഗളൂരു: ഓടുന്ന മിനിബസ്സില്‍ 19കാരിയെ ഡ്രൈവര്‍ ബലാല്‍സംഗം ചെയ്തു. ബസ്സില്‍ പെണ്‍കുട്ടി തനിച്ചാണെന്നു മനസ്സിലാക്കിയ ഡ്രൈവര്‍, ക്ലീനറോട് വാഹനം ഓടിക്കാന്‍ ആവശ്യപ്പെട്ട ശേഷം പെണ്‍കുട്ടിയെ ബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ബംഗളൂരു റൂറല്‍ ഡിസ്ട്രിക്ടിലെ ഹോസ്കോട്ടെയിലാണ് സംഭവം. നഴ്സിങ് ഹോമിലെ ജീവനക്കാരിയായ പെണ്‍കുട്ടി ജോലിക്ക് പോകുമ്പോഴായിരുന്നു പീഡനം. ഡ്രൈവറെയും ക്ലീനറെയും പോലിസ് പിടികൂടി.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT