ഓഖി: സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാവുന്നില്ല

തിരുവനന്തപുരം: ഓഖി രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് വേഗതക്കുറവാണെന്ന് ചെന്നിത്തല. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരാതികള്‍ ഏറുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാവുന്നില്ല. തീരദേശം പട്ടിണിയിലും വറുതിയിലുമാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. മല്‍സ്യത്തൊഴിലാളി സംഘടനകളുമായും മല്‍സ്യത്തൊഴിലാളി സമുദായ നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെ ന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it