ഒരിക്കല്‍ കൂടി കേരളം ഇടത് ഭരണത്തിലേക്ക്
BY swapna en19 May 2016 10:36 AM GMT
X
swapna en19 May 2016 10:36 AM GMT
തിരുവനന്തപുരം: എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ഇടതുമുന്നണിക്ക് 140ല്‍ 91 എന്ന വ്യക്തമായ ഭൂരിപക്ഷം നേടാന്‍ സാധിച്ചു. യുഡിഎഫിന് 46 സീറ്റ് നേടാനെ സാധിച്ചുള്ളൂ.കേരള ചരിത്രത്തില്‍ ആദ്യമായി ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം അക്കൗണ്ട് തുറന്നു. നേമത്ത് 8,671 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഒ രാജഗോപാല്‍ വിജയിച്ചു.
മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ബാബു, മോഹനന്, ജയലക്ഷ്മി എന്നിവര്‍ തോറ്റ പ്രമുഖരില്‍പ്പെടുന്നു. കല്‍പ്പറ്റയില്‍ എം വി ശ്രേയാംസ് കുമാര്‍, നിലമ്പൂരില്‍ ആര്യാടന് ഷൗക്കത്ത്, സ്പീക്കര്‍ ശക്തന്, അഴീക്കോട് നികേഷ് കുമാര്‍, ടി സിദ്ധിഖ്
എന്നിവരും തോറ്റു. സംസ്ഥാനത്തെ ഏഴു മണ്ഡലങ്ങളില്‍ എന്‍ഡിഎ രണ്ടാം സ്ഥാനത്ത് എത്തി.
യുഡിഎഫ് ഘടകക്ഷികളായ ആര്‍എസ് പി, ജെഡിയു എന്നിവര്‍ തകര്‍ന്നു. കേരളാ കോണ്‍ഗ്രസിന് ആറ് സീറ്റ് നേടാനെ സാധിച്ചുള്ളൂ. ലീഗ് 16 സീറ്റ് നേടി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഐ ഗ്രൂപ്പിന് മേല്‍ക്കോയ്മ. ഐ ഗ്രൂപ്പില്എ ഗ്രൂപ്പിന് ഒറ്റ സീറ്റ്് പോലും നേടാനിയില്ല. ബിഡിജെഎസിന് തങ്ങളുടെ സാന്നിധ്യം ഒരു മണ്ഡലത്തിലും അറിയിക്കാന്‍ സാധിച്ചിട്ടില്ല.
വര്‍ക്കല കാഹാര്‍(എല്‍ഡിഎഫ്)കഴക്കൂട്ടത്ത് കടകംപള്ളി ജയിച്ചു
ജോര്‍ജ്ജ് എം തോമസ് തിരുവനമ്പാടി ജയിച്ചു
നെയ്യാറ്റിന്‍കര കെ എ അന്‍സലന്‍ ജയിച്ചു
കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജ് ജയിച്ചു(യുഡിഎഫ്)
കാഞ്ഞങ്ങാട് ചന്ദ്രശേഖരന് ജയിച്ചു(എല്‍ഡിഎഫ്)
ഏറ്റവും പുതിയ ലീഡ് നില
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT