ഐഐടി: ആക്ഷേപങ്ങള്‍ ഉള്‍പ്പെടുത്തി അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കും
BY kasim kzm13 Dec 2017 3:23 AM GMT
kasim kzm13 Dec 2017 3:23 AM GMT
പാലക്കാട്:ഐഐടിക്കുവേണ്ടി ആര്എഫ്സിടിഎല് എആര്‍ ആര് ആക്ട് പ്രകാരം 44.65 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരിട്ടി ഡോണ്‍ ബോസ്കോ ആര്‍ട് ആന്റ് സയന്‍സ് കോളജ് നടത്തിയ സാമൂഹ്യ ആഘാതം പഠനവുമായി ബന്ധപ്പെട്ട് സമിതി തയ്യാറാക്കിയ കരട് റിപോര്‍ട്ട് ചര്‍ച് ചെയ്തു. 44.65 ഏക്കര്‍ ഭൂമിയുടെ ഉടമകള്‍ പങ്കെടുക്കുകയും ആക്ഷേപങ്ങള്‍ കേള്‍ക്കുകയും തുടര്‍ന്ന് കരട് റിപോര്‍ട്ട് അംഗീകരിക്കുകയും ചെയ്തു. ഇവരുടെ ആവശ്യങ്ങള്‍ / ആക്ഷേപങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള അന്തിമ റിപോര്‍ട്ട് സര്‍ക്കാരിലേക്ക് ഉടന്‍ സമര്‍പ്പിക്കുമെന്ന് സാമൂഹ്യ ആഘാതം പഠന സമിതി അധികൃതര്‍ അറിയിച്ചു. പൊതു ജനങ്ങളുടെ ആക്ഷേപങ്ങള്‍/ആവശ്യങ്ങള്‍ കേള്‍ക്കുന്നതിന് പുതുശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഹാളിലാണ് പൊതു ചര്‍ച്ച നടത്തിയത്.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT