ഐഎസ് സന്ദേശം: കലക്ടര്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം
BY sruthi srt7 Jan 2018 7:01 AM GMT
X
sruthi srt7 Jan 2018 7:01 AM GMT
തിരുവനന്തപുരം: ഐഎസ് സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. കാസര്‍ഗോഡ് നിന്നും ഐഎസില്‍ ചേര്‍ന്ന അബ്ദുള്‍ റഷീദിന്റേതെന്ന് കരുതുന്ന ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രധാനപ്പെട്ട പരിപാടികള്‍ നടക്കുമ്പോള്‍ ജില്ലകളില്‍ ജാഗ്രതപാലിക്കണമെന്നാണ് ആഭ്യന്തര സെക്രട്ടറി നല്‍കിയ കത്തില്‍ പറയുന്നത്. നേരത്തെ റെയില്‍വേ പൊലീസിനും സമാനമായ രീതിയില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. കലാപത്തിനും ആക്രമത്തിനും അഹ്വാനം ചെയ്യുന്നതാണ് സന്ദേശം.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT