ഐഎസ് വേട്ട: ഇറാഖിലെ സിന്‍ജാര്‍ പ്രവിശ്യയില്കുര്ദ് സൈന്യത്തിന് മുന്നേറ്റം
BY Sumeera SMR13 Nov 2015 3:16 AM GMT
Sumeera SMR13 Nov 2015 3:16 AM GMT
തെഹ്റാന്: വടക്കന്‍ ഇറാഖിലെ സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന സിന്‍ജാര്‍ പ്രവിശ്യ ഐഎസില്‍ നിന്നു തിരിച്ചുപിടിക്കാന്‍ കുര്‍ദ് സേന ഊര്‍ജിതശ്രമത്തില്‍. യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ സഹായത്തോടെ കുര്‍ദ് സേന മേഖലയില്‍ വ്യോമാക്രമണം ശക്തമാക്കി.
റഖയിലെയും മൗസിലിലെയും ഐഎസ് സ്വാധീനപ്രദേശങ്ങള്‍ തമ്മിലുള്ള ബന്ധം വിച്ഛേദിക്കാന്‍ സിന്‍ജാര്‍ തിരിച്ചുപിടിക്കുന്നതോടെ സാധിക്കും. കഴിഞ്ഞ വര്‍ഷമാണ് ഐഎസ് സിന്‍ജാര്‍ പ്രവിശ്യ പിടിച്ചെടുക്കുന്നത്. യസീദികളുടെ അധിവാസകേന്ദ്രമായ ഇവിടെ നൂറുകണക്കിന് യസീദി പുരുഷന്മാരെ ഐഎസ് കൊലപ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിന് യീസിദി വനിതകളെയും പെണ്‍കുട്ടികളെയും ഐഎസ് പ്രവര്‍ത്തകര്‍ ലൈംഗിക അടിമകളാക്കിയിരിക്കുകയാണ്. സിന്‍ജാര്‍ പ്രവിശ്യ വീണ്ടെടുക്കാനുള്ള സഖ്യത്തിന് കുര്‍ദ് പെഷ്മെര്‍ഗ സൈന്യവും യസീദി സേനയും കുര്‍ദ് പികെകെ ഒളിപ്പോരാളികളുമാണ് നേതൃത്വം നല്‍കുന്നത്.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT