ഐഎസ് റിക്രൂട്ടിങ് : യുവാവിന് 22.5 വര്‍ഷം തടവ്
BY sdq Kappan18 March 2016 11:22 AM GMT
X
sdq Kappan18 March 2016 11:22 AM GMT
വാഷിങ്ടണ്‍: ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ന്യൂയോര്‍ക്ക് സ്വദേശിയെ യുഎസ് കോടതി 22.5 വര്‍ഷം തടവിനു ശിക്ഷിച്ചു. ഈ കുറ്റത്തിന് ലഭിക്കുന്ന ഏറ്റവും കൂടിയ ശിക്ഷയാണിത്. റോച്ചസ്റ്ററിലെ പിസ ഷോപ്പ് ഉടമ മുഫീദ് എല്ഗീഫ് (32)നെയാണ് വെസ്റ്റേണ്‍ ഡിസ്ട്രിക് കോടതി ശിക്ഷിച്ചത്. യുഎസ് ആദ്യം പടികൂടിയ ഐഎസ് റിക്രൂട്ടര്‍മാരില്‍ ഒരാളാണ് ഇയാളെന്നു ജില്ലാ അറ്റോര്‍ണി വില്യം ഹോസൂള് പറഞ്ഞു. [related]
Next Story
RELATED STORIES
ഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTമഞ്ചേരിയില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
10 May 2024 5:15 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; അപേക്ഷകര്‍ വരാതിരുന്നതോടെ...
10 May 2024 4:53 AM GMTകൊച്ചിയില്‍ കെഎസ്ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ച് അപകടം;...
10 May 2024 4:43 AM GMTഅപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം: ഇടതു സര്‍ക്കാര്‍ ജനങ്ങളെ...
9 May 2024 2:09 PM GMTപൂഞ്ചിലെ ആക്രമണം; വോട്ടിന് വേണ്ടിയുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ്...
8 May 2024 5:26 AM GMT