ഐഎസ് ബന്ധം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍
BY Sumeera SMR23 Jan 2016 8:32 PM GMT
Sumeera SMR23 Jan 2016 8:32 PM GMT
മുംബൈ: ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടുപേരെ കൂടി മഹാരാഷ്ട്ര ഭീകരവാദവിരുദ്ധ സേന അറസ്റ്റ് ചെയ്തു. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടക്കുന്ന സുരക്ഷാ പരിശോധനയുടെ ഭാഗമായാണു നടപടി. ഹുസയ്ന്‍ ഖാന്, ഇംറാന്‍ പത്താന് എന്നിവരാണു പിടിയിലായത്. ഖാനെ മുംബൈയിലെ മസ്ഗാവില്‍ നിന്നും പത്താനെ ഔറംഗബാദില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തെന്നാണ് ആരോപണം. ഇരുവരെയും എന്‍ഐഎക്ക് കൈമാറി. കൂടുതല്‍ അറസ്റ്റ് ഉണ്ടാവാനിടയുണ്ടെന്ന് എടിഎസ് അറിയിച്ചു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT