ഐഎസ് ആക്രമണം: ഇറാഖില്‍ 47 സൈനികര്‍ കൊല്ലപ്പെട്ടു
BY Sumeera SMR15 March 2016 4:00 AM GMT
Sumeera SMR15 March 2016 4:00 AM GMT
ബഗ്ദാദ്: ഇറാഖിലെ നഗരമായ റമാദിയില്‍ ഐഎസിന്റെ ആക്രമണപരമ്പരയില്‍ 47 സൈനികര്‍ കൊല്ലപ്പെട്ടു. സാന്കുറ നഗരത്തിനടുത്തുള്ള ഖുതെനിയാ, സുവൈഹാ ഗ്രാമങ്ങളിലെ സൈനിക ആസ്ഥാനങ്ങളിലാണ് ആദ്യ ആക്രമണം.
ഇവിടെ 22 സൈനികര്‍ കൊല്ലപ്പെടുകയും 16 സുരക്ഷാജീവനക്കാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. റമാദിക്കു വടക്കുപടിഞ്ഞാറുള്ള സഫിയ് റാ, അബു തെയ്ബാന് ഗ്രാമങ്ങളില്‍ ഇന്നലെ ഉച്ചയോടെയാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്.
ഇവിടെ 25 പേര് മരിക്കുകയും 20ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാഖി സൈന്യം ഐഎസില്‍നിന്നു റമാദി പിടിച്ചെടുത്തതായി ഡിസംബര്‍ അവസാനത്തോടെ പ്രഖ്യാപിച്ചിരുന്നെങ്കിലും അടുത്തുള്ള നഗരങ്ങളില്‍ ആക്രമണം പതിവാണ്. അഞ്ചു ലക്ഷത്തോളം പേര് അധിവസിക്കുന്ന അന്‍ബാര്‍ പ്രവിശ്യാ തലസ്ഥാനമായ റമാദി 2015ലാണ് ഐഎസ് പിടിച്ചെടുക്കുന്നത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT