ഐഎസില്‍ ചേര്‍ന്നുവെന്ന് പറയപ്പെടുന്ന കാസര്‍കോട് സ്വദേശികള്‍ കൊല്ലപ്പെട്ടതായി എന്‍ഐഎ
BY midhuna mi.ptk30 March 2018 9:31 AM GMT
X
midhuna mi.ptk30 March 2018 9:31 AM GMT
കാസര്‍കോട്: ഐഎസില്‍ ചേര്‍ന്നുവെന്ന് പറയപ്പെടുന്ന കാസര്‍കോട് സ്വദേശികള്‍ കൊല്ലപ്പെട്ടതായി എന്‍ഐഎ. കാസര്‍കോട്, പടന്ന,തൃക്കരിപ്പൂര്‍ സ്വദേശികളാണ് മരിച്ചത്.സിറിയയില്‍ അമേരിക്കയുടെ ബോംബ് ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. പടന്ന സ്വദേശി ഷിഹാസ്,ഭാര്യ അജ്മല, ഇവരുടെ കുഞ്ഞ്, തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് എന്നിവരാണ് മരിച്ചത്.
Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT