ഐഎഫ്എഫ്കെ: ആദ്യദിനത്തില്‍ 3,500 പേര് രജിസ്റ്റര്‍ ചെയ്തു
BY Sumeera SMR16 Nov 2015 3:08 AM GMT
Sumeera SMR16 Nov 2015 3:08 AM GMT
തിരുവനന്തപുരം: 20ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (ഐഎഫ്എഫ്കെ)ക്കുള്ള പ്രതിനിധികളുടെ രജിസ്ട്രേഷന് ആരംഭിച്ച് ആദ്യദിനം തന്നെ വന്‍ പ്രതികരണം. ഓണ്‍ലൈനില്‍ 3,500ഓളം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ ഏകദേശം 2,000 പേര് പണമടക്കുകയും ചെയ്തു.
രജിസ്ട്രേഷന് പ്രക്രിയ സുഗമമായതും മേളയുടെ സ്വീകാര്യത വര്‍ധിച്ചതുമാണ് ഇതിന് കാരണമെന്ന് അക്കാദമി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
രജിസ്ട്രേഷന് പ്രക്രിയ സുഗമമായതും മേളയുടെ സ്വീകാര്യത വര്‍ധിച്ചതുമാണ് ഇതിന് കാരണമെന്ന് അക്കാദമി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT