ഏറ്റുമുട്ടല്‍; മലയാളിയടക്കം മൂന്ന് ജവാന്മാര് മരിച്ചു
BY Sumeera SMR4 March 2016 7:25 PM GMT
Sumeera SMR4 March 2016 7:25 PM GMT
റായ്പൂര്‍: സുക്മ ജില്ലയിലെ വനത്തില്‍ സുരക്ഷാസേനയും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശി ലിന്‍ജു, എന്‍ ഫതേഹ് സിങ്, ലക്ഷ്മണ് സിങ് എന്നിവരാണു മരിച്ചത്. കോബ്ര കമാന്‍ഡര്‍ പി എസ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച തുടങ്ങിയ ഏറ്റുമുട്ടല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. ഹെലികോപ്റ്റര്‍ വഴിയാണു ഭടന്മാരെ പുറത്തെത്തിച്ചത്.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT