ഏരീസ് ഗ്രൂപ്പ് 1000 കോടിയുടെ നിക്ഷേപം ഇറക്കും
BY Kabeer ke23 April 2018 3:50 AM GMT
X
Kabeer ke23 April 2018 3:50 AM GMT
ദുബയ്: യു എ ഇ ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ് ഇരുപതു വര്‍ഷം പിന്നിട്ടതിന്റെ ഭാഗമായി ഇന്ത്യയിലും മധ്യ പൗരസ്ത്യ ദേശത്തും ആയിരം കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ചെയര്മാന് സോഹന്‍ റോയ് ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .സാമുദ്രിക ,വിനോദ സഞ്ചാര ,മനോരഞ്ജക മേഖലകളിലാണ് അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഇത്രയും നിക്ഷേപം നടത്തുക .2000 സമ്പന്ന സംഘങ്ങളുടെ ഒരു കണ്സോര്ട്ടിയമാണ് ഏറീസിന് കീഴില്‍ നിക്ഷേപത്തിന് തയാറായിരിക്കുന്നത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരം സിനിമകള്‍ നിര്‍മിക്കുമെന്നും സോഹന്‍ റോയ് അറിയിച്ചു. ചടങ്ങില്‍ സോഹന്‍ റോയുടെ പുസ്തകം ഖലീജ് ടൈംസ് ബിസിനസ് എഡിറ്റര്‍ ഐസക് പട്ടാണിപറമ്പിലിന് നല്കി പ്രകാശനവും നടത്തി.
Next Story
RELATED STORIES
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTകെജ് രിവാളിന്റെ ജാമ്യ ഹരജിയിൽ സുപ്രിംകോടതി വിധി ഇന്ന്
10 May 2024 5:23 AM GMTമുംബൈ-പൂനെ എക്സ്പ്രസ് വേയില്‍ അപകടം; മൂന്ന് മരണം
10 May 2024 5:22 AM GMT