ഏക സിവില്‍ കോഡ് നടപ്പാക്കല്‍ അസാധ്യം: നിയമ കമ്മീഷന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന ദേശീയ നിയമ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ബല്‍ബീര്‍ സിങ് ചൗഹാന്‍. ഏകസിവില്‍ കോഡ് നടപ്പാക്കുന്നത് അസാധ്യമാണ്. ഇത് ഒരു ഐച്ഛികമായ കാര്യംപോലുമല്ല. വ്യക്തിനിയമങ്ങള്‍ ഭരണഘടനാപരമായ സംരക്ഷണമുള്ളതാണ്.
അവ ഭരണഘടനാപരമായ സംരക്ഷണത്തില്‍ നിന്ന് മാറ്റിനിര്‍ത്താനാവില്ലെന്നും ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it