ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കി ഇംഗ്ലണ്ട്
BY vishnu vis19 Jun 2018 6:04 PM GMT
X
vishnu vis19 Jun 2018 6:04 PM GMT
നോട്ടിങ്ഹാം: ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ടീമെന്ന റെക്കോഡ് ഇനി ഇംഗ്ലണ്ടിന് സ്വന്തം. നോട്ടിങ്ഹാമില്‍ ആസ്‌ത്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 481 റണ്‍സാണ് ഇംഗ്ലീഷ് നിര അടിച്ചെടുത്തത്.2016ല്‍ ഇംഗ്ലണ്ട് ഇതേ മൈതാനത്ത് തന്നെ പാകിസ്താനെതിരെ നേടിയ 444 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. അലക്‌സ് ഹെയ്ല്‍സ് ( 92 പന്തില്‍ 147), ജോണി ബെയര്‍സ്‌റ്റോ (92 പന്തില്‍ 139), ജേസണ്‍ റോയ് ( 61 പന്തില്‍ 82), ഇയാന്‍ മോര്‍ഗന്‍ (30 പന്തില്‍ 67) എന്നിവരുടെ ബാറ്റിങാണ് ഇംഗ്ലണ്ടിന് റെക്കോഡ് ടോട്ടല്‍ സമ്മാനിച്ചത്. ആസ്‌ത്രേലിയക്ക് വേണ്ടി ജൈ റിച്ചാര്‍ഡ്‌സണ്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.
Next Story
RELATED STORIES
കേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT