എ ആര് റഹ്മാന് ഫുക്കുവോക്ക ഗ്രാന്‍ഡ് പുരസ്കാരം
BY Sumeera SMR31 May 2016 2:47 AM GMT
Sumeera SMR31 May 2016 2:47 AM GMT
ന്യൂഡല്‍ഹി: സംഗീത സംവിധായകനും ഗായകനും ഓസ്കര് ജേതാവുമായ എ ആര് റഹ്മാന് 2016ലെ ഫുക്കുവോക്ക ഗ്രാന്‍ഡ് പുരസ്കാരം. ദക്ഷിണേഷ്യയുടെ സംഗീതപാരമ്പര്യത്തെ കാത്തു സൂക്ഷിച്ചതിനും സമഗ്രസംഭാവനകള്‍ നല്കി പരിപോഷിപ്പിച്ചതുമാണ് റഹ്മാനെ പുരസ്കാരത്തിനര്‍ഹനാക്കിയത്. ഏഷ്യന്‍ സാംസ്കാരികരംഗത്ത് സവിശേഷപ്രകടനം കാഴ്ചവച്ച പ്രതിഭകളെയും സംഘടനകളെയും കണ്ടെത്തുന്നതിനായി ജപ്പാനിലെ ഫുക്കുവോക്ക നഗരവും യോക്കാടോപ്പിയ ഫൗണ്ടേഷനും സംയുക്തമായാണ് ഫുക്കുവോക്ക ഏഷ്യന്‍ കള്‍ച്ചറല്‍ പുരസ്കാരം നല്‍കുന്നത്. പ്രശസ്ത ഇന്ത്യന്‍ സംഗീതഞ്ജന്‍ രവിശങ്കര്‍, വന്ദനശിവ എന്നിവരാണ് ഇതിനു മുമ്പ് ഫുക്കുവോക്ക ഗ്രാന്‍ഡ് പുരസ്കാരം ലഭിച്ചവര്‍.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT