എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണം: വനജ ഭാരതി
BY Rayees RKN12 Oct 2015 8:05 PM GMT
Rayees RKN12 Oct 2015 8:05 PM GMT
കോഴിക്കോട്: അഴിമതിയില്ലാത്ത, വിവേചനമില്ലാത്ത ജനപക്ഷ വികസനത്തിന് എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് സംസ്ഥാന കമ്മിറ്റിയംഗം വനജ ഭാരതി. ശിക്ഷക് സദനില്‍ ബേപ്പൂര്‍, സൗത്ത്, നോര്‍ത്ത്, എലത്തൂര്‍ മണ്ഡലങ്ങളിലെ വനിതാ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതിന്റെ പേരിലും പ്രാര്‍ഥന നിര്‍വഹിക്കുന്നതിന്റെ പേരിലും മുസ്്ലിംകളെയും ദലിതുകളെയും കൊന്നൊടുക്കുന്ന ഭീതിജനകമായ ഇന്ത്യന്‍ സാഹചര്യത്തില്‍ ഫാഷിസത്തെ പ്രതിരോധിക്കാന്‍ ജാതി, മത, ഭേദമന്യേ ഇരകള്‍ ഐക്യപ്പെടേണ്ടതാണെന്നും അവര്‍ പറഞ്ഞു.
വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ. വന്‍ മുന്നേറ്റം നടത്തുമെന്നും സ്ത്രീകള്‍ക്ക് എസ്.ഡി.പി.ഐ. നല്കിയ പ്രാതിനിധ്യം മാതൃകാപരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കണ്‍വന്‍ഷനില്‍ വനിതാവിങ് ജില്ലാ വൈസ് പ്രസിഡന്റ് കെ പി അല്‍ഫിയ അധ്യക്ഷതവഹിച്ചു. വനിതാവിങ് ജില്ലാ ജന.സെക്രട്ടറി എന്‍ കെ സുഹറാബി, ഖജാഞ്ചി സല്‍മാ സലാം, കെ ലസിത ടീച്ചര്‍, സി ഷറീന, അമിതാ മുന്ന, മിസ്രിയ ഖയ്യൂം, ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജില്ലാ കമ്മിറ്റിയംഗം മാഹിന്‍ അത്തോളി സംസാരിച്ചു.

Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT