എസ് എം വിജയാനന്ദ് പുതിയ ചീഫ് സെക്രട്ടറി
BY Sumeera SMR20 April 2016 7:24 PM GMT
Sumeera SMR20 April 2016 7:24 PM GMT
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ അടുത്ത ചീഫ് സെക്രട്ടറിയായി എസ് എം വിജയാനന്ദിനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിലവിലുള്ള ചീഫ് സെക്രട്ടറി പി കെ മൊഹന്തിയുടെ കാലാവധി ഈ മാസം 30നു തീരും. കേരള സര്‍വകലാശാലയില്‍ നിന്ന് എംഎ ഇംഗ്ലീഷ് ഒന്നാം റാങ്കോടെയും സിവില്‍ സര്‍വീസ് പരീക്ഷ എഴാം റാങ്കോടെയും പാസായ വിജയാനന്ദ് 1981 ഐഎഎസ് ബാച്ചുകാരനാണ്. നിലവില്‍ കേന്ദ്രസര്‍ക്കാരില്‍ പഞ്ചായത്തീരാജ് മന്ത്രാലയത്തില്‍ സെക്രട്ടറിയായ അദ്ദേഹം ഗ്രാമീണ വികസന മന്ത്രാലയം സെക്രട്ടറിയുടെ അധികച്ചുമതലയും വഹിക്കുന്നു. 11 വര്‍ഷത്തോളം തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. അധികാരവികേന്ദ്രീകരണ നയരൂപീകരണത്തിലും തദ്ദേശസ്ഥാപന ശാക്തീകരണത്തിലും പ്രധാന പങ്ക് വഹിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT