എസ്സിഒ പരേഡ്: ഇന്ത്യയും പാകിസ്താനും പങ്കെടുക്കും
BY kasim kzm16 July 2018 1:47 AM GMT
kasim kzm16 July 2018 1:47 AM GMT
മോസ്കോ: ഷാങ്ഹായ് കോര്‍പറേഷന്റെ (എസ്സിഒ) ആഭിമുഖ്യത്തില്‍ അടുത്ത മാസം റഷ്യയില്‍ നടക്കുന്ന ഭീകരവിരുദ്ധ സൈനിക പരേഡില്‍ ഇന്ത്യയും പാകിസ്താനും പങ്കെടുക്കും. റഷ്യയിലെ ചെല്യാബിന്‍സ്ക് നഗരത്തില്‍ ആഗസ്ത് 20 മുതല്‍ 29 വരെ നടക്കുന്ന സൈനിക പരേഡില്‍ ഇന്ത്യന്‍ കര, വ്യോമ സേനയുടെ 200ഓളം അംഗങ്ങള്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Next Story
RELATED STORIES
റായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവിവിപാറ്റ് ഹരജികള്‍ തള്ളി സുപ്രിംകോടതി
26 April 2024 7:38 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT