എസ്ഡിപിഐ സെമിനാര്‍ ഇന്ന് തിരൂരില്‍
BY kasim kzm5 May 2018 3:48 AM GMT
kasim kzm5 May 2018 3:48 AM GMT
മലപ്പുറം: എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനാധിപത്യവും ഭരണകൂടനിലപാടും സെമിനാര്‍ ഇന്ന് തിരൂര്‍ സമുച്ചയം ഓഡിറ്റോറിയത്തില്‍ നടക്കും.
വൈകീട്ട് നാലിന് തിരൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം കെ മൂസ കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. മുനീബ് കാരകുന്ന് (വെല്‍ഫെയര്‍ പാര്‍ട്ടി ) മുജീബ് ഹസന്‍ (ഐഎന്‍എല്‍), സലാം മൂന്നിയുര്‍ (പിഡിപി), കെ പി റഹ്മത്തുല്ല (പത്രപ്രവര്‍ത്തകന്‍), എ കെ അബ്ദുല്‍ മജീദ് (എസ്ഡിപിഐ ജനറല്‍ സെക്രട്ടറി), കൃഷ്ണന്‍ എരഞ്ഞിക്കല്‍, അഡ്വ. കെ സി നസീര്‍ സംസാരിക്കും.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT