എസ്ഡിപിഐ -സമാജ് വാദി പാര്‍ട്ടി സഖ്യ സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു
BY Sumeera SMR27 April 2016 5:10 AM GMT
Sumeera SMR27 April 2016 5:10 AM GMT
മലപ്പുറം: 15 നിയോജക മണ്ഡലങ്ങളിലേക്ക് എസ്ഡിപിഐ-സമാജ്വാദി പാര്‍ട്ടി സഖ്യ സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് എസ്ഡിപിഐ മലപ്പുറം ജില്ലാ ഓഫിസില്‍ നിന്നു പ്രവര്‍ത്തകരുടെ അകമ്പടിയോടെ പ്രകടനമായെത്തിയാണ് മലപ്പുറം സിവില്‍ സ്റ്റേഷനിലെ വിവിധ വരണാധികാരികള്‍ മുമ്പാകെ സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയത്.
ജില്ലാ നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും സ്ഥാനാഥികളെ അനുഗമിച്ചു. മലപ്പുറം മണ്ഡലത്തില്‍ മല്‍സരിക്കുന്ന എസ്ഡിപിഐ സംസ്ഥാന ഖജാഞ്ചി ജലീല്‍ നീലാമ്പ്ര മലപ്പുറം ലേബര്‍ ഓഫിസര്‍ മുമ്പാകെയും, കൊണ്ടോട്ടി മണ്ഡലത്തില്‍ മത്സരിക്കുന്ന ജില്ലാ പ്രസിഡന്റ് നാസറുദ്ധീന്‍ എളമരം അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷ്ണര്‍ (ജനറല്‍) മുന്‍പാകെയും, ഏറനാട് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന സമാജ് വാദി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അഡ്വ. ഉമ്മര്‍ ചേലക്കോട് മലപ്പുറം ജില്ലാ സപ്ലൈ ഓഫിസര്‍ മുന്‍പാകെയും നാമ നിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു.
കെപിഒ റഹ്മത്തുല്ല (കോട്ടക്കല്‍) കല്ലര്‍ അബൂബക്കര്‍ (വേങ്ങര), അഡ്വ. അബ്ദുല്‍ റഹീം (മങ്കട) സിഎച്ച് അഷ്റഫ് (മഞ്ചേരി), അഡ്വ. കെ സി നസീര്‍ (തിരൂരങ്ങാടി) കെ കെ മജീദ് ഖാസിമി (താനൂര്‍), ഹനീഫ ഹാജി (വള്ളിക്കുന്ന്), അബ്ദുല്‍ ജലീല്‍ (തവനൂര്‍) പുത്തു തോട്ടത്തില്‍ ഇബ്രാഹിം (തിരൂര്‍) ഫത്താഹ് മാസ്റ്റര്‍ (പെന്നാനി) കൃഷ്ണന് എരഞ്ഞിക്കല്‍ (വണ്ടൂര്‍) കെ ബാബു മണി (നിലമ്പൂര്‍) എന്നിവരം പത്രിക സമര്‍പ്പിച്ചു. എസ്ഡിപിഐ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി ദാവൂദ്, ജില്ലാ വൈസ് പ്രസിഡന്റ് വിടി ഇഖ്റാമുല്‍ ഹഖ്, അഡ്വ.സാദിഖ് നടുത്തൊടി, ജില്ലാ സെക്രട്ടറി ഷൗക്കത്ത് കരുവാരക്കുണ്ട്, എംപി മുസ്തഫ മാസ്റ്റര്‍, ഖജാഞ്ചി സൈതലവി ഹാജി സ്ഥാനാര്‍ഥികളെ അനുഗമിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT