എസ്ഡിപിഐ മുന്നേറ്റം ജനപക്ഷ രാഷ്ട്രീയത്തിന് ലഭിച്ച അംഗീകാരം
BY Sumeera SMR8 Nov 2015 3:47 AM GMT
Sumeera SMR8 Nov 2015 3:47 AM GMT
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ നടത്തിയ മുന്നേറ്റം ജനപക്ഷ രാഷ്ട്രീയത്തിന് ലഭിച്ച അംഗീകാരമാണെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്റഫ്.
എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ ജയിക്കാതിരിക്കാന്‍ എല്ലാ തന്ത്രങ്ങളും പയറ്റിയ ഇരുമുന്നണികളെയും എതിരിട്ടാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ കൊല്ലം കോര്‍പറേഷനില്‍ ഒരു സീറ്റിലും ഒമ്പത് മുനിസിപ്പില്‍ വാര്‍ഡുകളിലും 39 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലും വിജയിച്ചത്. എസ്ഡിപിഐ സീറ്റുകളില്‍ അഞ്ചിരട്ടി വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. പുതുതായി രൂപീകരിച്ച ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ ശക്തമായ പ്രകടനം കാഴ്ചവച്ച് 4 വാര്‍ഡുകളില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരേ എസ്ഡിപിഐയുടെ ഉറച്ചനിലപാടുകള്ക്കുള്ള ജനപിന്തുണയാണ് ഈ വിജയമെന്നും അഭിമാനാര്‍ഹമായ വിജയത്തിലേക്ക് എത്തിച്ച വോട്ടര്‍മാരെയും സ്ഥാനാര്‍ഥികളെയും പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്റഫ് അറിയിച്ചു.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT