malappuram local

എസ്ഡിപിഐ ബ്രാഞ്ച് കമ്മിറ്റികള്‍ നിലവില്‍വന്നു

പുത്തനത്താണി: എസ്ഡിപിഐ ചെറിയമുണ്ടം പഞ്ചായത്തിലെ ബ്രാഞ്ച് കമ്മറ്റികള്‍ നിലവില്‍ വന്നു.ഇരിങ്ങാവൂര്‍ ബ്രാഞ്ച്:  മുജീബ് റഹ്മാന്‍  (പ്രസിഡണ്ട്) ,കബീര്‍ കുന്നത്ത് (വൈസ് പ്രസിഡന്റ്) ,സി എച്ച് നൗഫല്‍ (ജനറല്‍ സെക്രട്ടറി),റഷീദ് പാറമ്മല്‍ (സെക്രട്ടറി), പി സി നാസര്‍ (ട്രഷറര്‍).വാണിയന്നൂര്‍ ബ്രാഞ്ച്:കെ ശിഹാബുദ്ദീന്‍ (പ്രസിഡണ്ട് ), കെ പി ഫൈസല്‍ (വൈസ് പ്രസിഡണ്ട്), കെ പി ഷാഫി (ജനറല്‍ സിക്രട്ടറി), പി അഫ്‌സല്‍ (സെക്രട്ടറി), സൈനുദ്ദീന്‍ കോടിയേരി (ട്രഷറര്‍). തലക്കടത്തൂര്‍ ബ്രാഞ്ച്: മൊയ്തുട്ടി നടാമ്പാടി (പ്രസിഡണ്ട്),  നൗഷാദ് കൊളാടി (വൈസ് പ്രസിഡണ്ട് ), പി ശിഹാബ് (ജനറല്‍ സെക്രട്ടറി), എം പി സുലൈമാന്‍ (സെക്രട്ടറി) യഹ്കൂബ് (ട്രഷറര്‍). തലക്കടത്തൂര്‍ സുലൈമാന്‍ പടി: നിസാര്‍ ബാപ്പു (പ്രസിഡണ്ട്),ബിഷര്‍ ,(വൈസ് പ്രസിഡണ്ട്),നാസര്‍ ചേക്കുമ്പാട്ട് (ജനറല്‍ സെക്രട്ടറി) എ പി  റഫീഖ് (സെക്രട്ടറി ), വി ബഷീര്‍ (ട്രഷറര്‍).തലക്കടത്തൂര്‍ 15ാം വാര്‍ഡ്: മുസമ്മില്‍ (പ്രസിഡണ്ട്),ഫൈസല്‍ ഓളിയില്‍ (വൈസ് പ്രസിഡണ്ട്),വി  ഇബ്രാഹീം (ജനറല്‍ സിക്രട്ടറി), വി  കബീര്‍ (സെക്രട്ടറി), കെ പി അലി  (ട്രഷറര്‍).
Next Story

RELATED STORIES

Share it