എസ്ഡിപിഐ പ്രവര്‍ത്തക കണ്വന്ഷന്
BY kasim kzm27 July 2018 4:16 AM GMT
kasim kzm27 July 2018 4:16 AM GMT
കോഴിക്കോട്: മഹാരാജാസ് കോളജ് സംഭവത്തില്‍ ആര്‍എസ്എസിനെ കടത്തിവെട്ടുന്ന മതതീവ്രവാദം ആണ് സിപിഎം പ്രകടിപ്പിച്ചതെന്ന് എസ്ഡിപിഐ സംസ്ഥാനസമിതി അംഗം ജലീല്‍ നീലാമ്പ്ര. എസ്ഡിപിഐ സൗത്ത് നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ സെക്രട്ടറി ജലീല്‍ സഖാഫി ക്യാംപെയിന് വിശദീകരിച്ചു .മണ്ഡലം പ്രസിഡന്റ് റൗഫ് കുറ്റിച്ചിറ അധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി റിയാസ് പഴയ തോപ്പില്‍ , മണ്ഡലം വൈസ് പ്രസിഡണ്ട് നൗസീര്‍, മണ്ഡലം ജോയിന്റ് സെക്രട്ടറി സത്താര്‍ കല്ലായി, ഖജാഞ്ചി ഷബീര്‍ കിണാശ്ശേരി സംസാരിച്ചു.

Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT