എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി
BY kasim kzm7 Jan 2018 5:16 AM GMT
kasim kzm7 Jan 2018 5:16 AM GMT
ആലപ്പുഴ: മഹാരാഷ്ട്രയില്‍ ഭീമ കൊരേഗാവ് യുദ്ധത്തിന്റെ വാര്‍ഷികാചരണത്തില്‍ പങ്കെടുത്ത ദലിതര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട സംഘപരിവാര സംഘടനകളുടെ നടപടിക്കെതിരെ എസ്ഡിപിഐ ആലപ്പുഴ മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
വലിയമരം ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം വഴി എവിജെ ജങ്ഷനില്‍ സമാപിച്ചു. മുനിസിപ്പല്‍ പ്രസിഡന്റ് സബി വലിയകുളം, സെക്രട്ടറി ഷാജി എംസിഎച്ച്, സെയ്ഫ് വട്ടപ്പള്ളി, സലിം മുല്ലാത്ത്, ഷെജീര്‍ കോയാമോന്‍, ജീനാസ്, ഷമീര്‍ വൈഎംസി, അന്‍സാരി വലിയമരം, ഉബൈദ്, സലാം ബീച്ച്, റഷീദ് വലിയകുളം, ആഷിക്ക് വലിയകുളം, സഫര്‍, അനൂപ്, ജസീബ്, കോയാപ്പൂ നേതൃത്വം നല്‍കി.

Next Story
RELATED STORIES
ഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMTഹാര്‍ദ്ദിക്കിന്റെയും ക്രുണാലിന്റെയും പണം തട്ടിയെടുത്തു; അര്‍ദ്ധ...
11 April 2024 12:40 PM GMTരോഹിത് ശര്‍മ്മയുടെ പുറത്താകല്‍ ആഘോഷിച്ചു; സിഎസ്കെ ആരാധകനെ...
1 April 2024 3:04 PM GMTഐപിഎല്‍; ചിന്നസ്വാമിയില്‍ ചെന്ന് ബെംഗളൂരിനെ തകര്‍ത്ത് നൈറ്റ് റൈഡേഴ്സ്
29 March 2024 5:50 PM GMT