malappuram local

എസ്ഡിപിഐ പ്രതിഷേധ പ്രകടനം

എടപ്പാള്‍: സിനിമാ ടാക്കീസില്‍ പത്ത് വയസ്സുകാരി ബാലിക ലൈംഗിക പീഡനത്തിനിരയായ സംഭവത്തില്‍ പ്രതികളെ ഭരണതലത്തില്‍ സംരക്ഷിക്കാന്‍ ശ്രമിച്ച സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ ടി ജലീലിന്റെയും സര്‍ക്കാറിന്റേയും പോലിസിന്റേയും നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ എടപ്പാളില്‍ പ്രകടനം നടത്തി.
സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങികൊടുക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.
പ്രകടനത്തിന് ഹംസ വട്ടംകുളം, ടി എ അബ്ദുല്ലക്കുട്ടി, മുഫീദ് റഹ്്മാന്‍ നരിപ്പറമ്പ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it