kannur local

എസ്ഡിപിഐ നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു

പാപ്പിനിശ്ശേരി: ദേശീയപാത ബൈപാസ് നിര്‍മാണത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന തുരുത്തി കോളനി നിവാസികളുടെ കുടില്‍കെട്ടി സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്ഡിപിഐ നേതാക്കളെത്തി.
സംസ്ഥാന സമിതിയംഗം അബ്ദുല്‍ ജബ്ബാര്‍, അഴീക്കോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മുസ്തഫ നാറാത്ത്, കമ്മിറ്റിഅംഗം സി ഷാഫി, പഞ്ചായത്ത് പ്രസിഡന്റ് ഹംസകുട്ടി എന്നിവരാണ് ഇന്നലെ സമരപന്തല്‍ സന്ദര്‍ശിച്ചത്.
Next Story

RELATED STORIES

Share it