എസ്എഫ്ഐ ആര്‍എസ്എസ്സിന് വളമിട്ട് കൊടുക്കുന്നു: കാംപസ് ഫ്രണ്ട്
BY kasim kzm25 April 2018 3:39 AM GMT
X
kasim kzm25 April 2018 3:39 AM GMT
തിരുവനന്തപുരം: വര്‍ഗീയതയുടെ മുഖവുമായി എസ്എഫ്ഐ ആര്‍എസ്എസിന് വളമിട്ടു കൊടുക്കുകയാണെന്ന് കാംപസ് ഫ്രണ്ട് ദേശീയ ജന. സെക്രെട്ടറി ടി അബ്ദുല്‍ നാസര്‍. എസ്എഫ്ഐയുടെ വര്‍ഗീയ മുഖം വിദ്യാര്‍ഥികള്‍ വിചാരണ ചെയ്യുന്നു എന്ന പ്രമേയത്തില്‍ കാംപസ് ഫ്രണ്ട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് രാജ്യത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി പണിയെടുക്കുന്ന ടീമായി എസ്എഫ്ഐ മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈകീട്ട് 4.30 ന് പാളയത്തു നിന്ന് പ്രകടനം ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിച്ചു. എസ് മുഹമ്മദ് റാശിദ് മുഖ്യ പ്രഭാഷണം നടത്തി. എ എസ് മുസമ്മില്‍, അല്‍ബിലാല്‍ സലീം, സി പി അജ്മല്‍, പി വി ഷഫീഖ്, ആസിഫ് നാസര്‍, സജീര്‍ കല്ലമ്പലം, അംജദ് കണിയാപുരം, അജ്മല്‍ ഭരണിക്കാവ്, ബാസിത് പങ്കെടുത്തു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT