എസ്എന്‍ഡിപി ഏകോപനസമിതി പ്രവര്‍ത്തകര്‍ വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചു
BY Sumeera SMR24 May 2016 4:58 AM GMT
Sumeera SMR24 May 2016 4:58 AM GMT
കൊല്ലം: ശ്രീനാരായണീയ സമൂഹത്തെ അവഹേളിച്ച വെള്ളാപ്പള്ളി നടേശനും കുടുംബവും എസ്എന്‍ഡിപിയില്‍ നിന്നും പുറത്തുപോകണമെന്നാവശ്യപ്പെട്ട് എസ്എന്‍ഡിപി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.
രാവിലെ റെസ്റ്റ് ഹൗസ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് എസ്എന്‍ഡിപി യോഗം ഓഫിസിന് മുന്നില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ വെള്ളാപ്പള്ളി നടേശന്റെ കോലം കത്തിച്ചു. എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ.സി കെ വിദ്യാസാഗര്‍ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ.കെ ഗോപിനാഥന്, ഡി രാജ്കുമാര് ഉണ്ണി, ബി പുരുഷോത്തമന്, അടൂര്‍ രാജന്, സി പ്രഭ നേതൃത്വം നല്കി.

Next Story
RELATED STORIES
നരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMT