എബിവിപിക്കാര്‍ കത്തിച്ച 'വിശ്വവിഖ്യാത തെറി' ഡിസി ബുക്സ് പുസ്തകമാക്കുന്നു
BY swapna en8 April 2016 6:45 AM GMT
X
swapna en8 April 2016 6:45 AM GMT
കോഴിക്കോട്; ഗുരുവായൂരപ്പന് കോളജ് മാഗസിനായ വിശ്വവിഖ്യാത തെറി ഡിസി ബുക്സ് പുസ്തകമാക്കുന്നു.അടുത്തിടെ എബിവിപി കോളജില്‍ ഈ മാഗസിന് കത്തിച്ചത് ഏറെ വിവാദമായിരുന്നു. മാഗസിന് കേരളത്തിലെ മുഴുവന്‍ ജനങ്ങളിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പുസ്തക രൂപത്തിലെത്തുന്നത്. മലയാള ഭാഷയിലെ തെറി പദപ്രയോഗങ്ങളെ പരിഗണിക്കുന്ന ചെറ്റ, കഴുവേറി, കുണ്ടന്‍ തുടങ്ങിയ പദങ്ങളുടെ ചരിത്രവും മാഗസിനില്‍ പറയുന്നുണ്ട്. തെറികളുടെ ചരിത്രം ചൂണ്ടികാണിക്കുന്നത്് ജാതീയ മായ ഉച്ചനീചത്വങ്ങളിലേക്കും പ്രബലമായ സവര്‍ണ ബോധത്തിലേക്കുമാണ്.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT