എന്‍ ഇ ബലറാമിന്റെ മകളുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി
BY Sumeera SMR27 April 2016 4:09 AM GMT
Sumeera SMR27 April 2016 4:09 AM GMT
തിരുവനന്തപുരം: എന്‍ ഇ ബലറാമിന്റെ മകളുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്‍ ഇ ബലറാമിനെപ്പോലെയുള്ള ഒരു നേതാവിനെ അപമാനിക്കാനോ അദ്ദേഹത്തെ മറയാക്കി പച്ചക്കള്ളം പ്രചരിപ്പിക്കാനോ താന്‍ ശ്രമിച്ചിട്ടില്ല. എന്‍ ഇ ബലറാം വ്യവസായമന്ത്രി ആയിരുന്നപ്പോള്‍ 1971 ജനുവരി 13ന് അയച്ച ടെലക്സ് സന്ദേശത്തോടെയാണ് ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതെന്ന് മാത്രമാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. അത് ചരിത്രവസ്തുതയാണെന്നും മുഖ്യമന്ത്രി മറുപടിയില്‍ പറയുന്നു. അന്നത്തെ ടെലക്സിന്റെ പകര്‍പ്പ് സഹിതമാണ് മുഖ്യമന്ത്രിയുടെ മറുപടി.
അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദന കൂടുതല്‍ അനുഭവിച്ചയാളാണ് ഞാന്‍. ബലറാമിന്റെ സഹധര്‍മിണിയെയോ താങ്കളെയോ വേദനിപ്പിക്കാന്‍ മനപ്പൂര്‍വമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മറുപടി കത്തില്‍ പറയുന്നു.
അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദന കൂടുതല്‍ അനുഭവിച്ചയാളാണ് ഞാന്‍. ബലറാമിന്റെ സഹധര്‍മിണിയെയോ താങ്കളെയോ വേദനിപ്പിക്കാന്‍ മനപ്പൂര്‍വമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മറുപടി കത്തില്‍ പറയുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT