എന്‍ഡിഎ പ്രതീക്ഷ വെറും മൂന്നിടങ്ങളില്‍ മാത്രം
BY swapna en19 May 2016 3:22 AM GMT
X
swapna en19 May 2016 3:22 AM GMT
നേമത്ത് രാജഗോപാലിന്റെ ലീഡ് കുറയുന്നു. പാലക്കാട് ശോഭാ സുരേന്ദ്രന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. ഒ രാജഗോപാല്‍ 8568 വോട്ടിന്റെ ലീഡോടെ മുന്നേറുന്നു. തിരുവനന്തപുരം, കഴക്കൂട്ടം വട്ടിയൂര്‍കാവ് എന്നിവടങ്ങളില്‍ ബിജെപി രണ്ടാമതായാണ് മുന്നേറുന്നത്.
വട്ടിയൂര്‍കാവ് കുമ്മനം രാജശേഖരന് മൂന്നാം സ്ഥാനത്ത്. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് , കുട്ടനാട്, തൊടുപുഴ എന്നിവടങ്ങളില്‍ എന്‍ഡിഎ രണ്ടാം സ്ഥാനത്താണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ ശോഭാ സുരേന്ദ്രന് പാലക്കാടും സുരേന്ദ്രന് മഞ്ചേശ്വരത്തും നേമത്ത് രാജഗോപാലും മുന്നിട്ടു നില്ക്കുന്നു.
തിരൂവനന്തപുരം: ഏറെ പ്രതീക്ഷ പുലര്‍ത്തിയ എന്‍ഡിഎയുടെ പ്രതീക്ഷ വെറും മൂന്നിടങ്ങളില്‍ മാത്രമായി ഒതുങ്ങുന്നു. പാലക്കാട്, മഞ്ചേശ്വരം, നേമം എന്നിവടങ്ങളിലെ മാറിമറിഞ്ഞു വരുന്ന ഫലസൂചനകള്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് ഈ ഘട്ടത്തില്‍ പ്രതീക്ഷയാവുന്നത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT