എന്‍ജിനീയറിങ് കോളജ് അധ്യാപകര്‍ ക്ലാസുകള്‍ ബഹിഷ്കരിച്ചു
BY Sumeera SMR2 April 2016 4:16 AM GMT
Sumeera SMR2 April 2016 4:16 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നു സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍മാരെ പ്രഫസര്‍മാരായി തരംതാഴ്ത്തിയ നടപടിയില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം അധ്യാപകര്‍ ക്ലാസുകള്‍ ബഹിഷ്കരിച്ചു. സംസ്ഥാനത്തെ 9 സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളിലെ കെജിഒഎ അംഗങ്ങളായ അധ്യാപകരാണു പണിമുടക്കിയത്. തുടര്‍ പ്രക്ഷോഭപരിപാടികള്‍ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMT