എഡിജിപിയും മുന്‍ ഡിജിപിയും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു
BY kasim kzm14 Dec 2017 4:45 AM GMT
kasim kzm14 Dec 2017 4:45 AM GMT
ചേര്‍ത്തല: എഡിജിപി ശ്രീലേഖ ഐപിഎസും, റിട്ടേര്‍ഡ് ഡിജിപി ഹൊര്‍മീസ് തരകനും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു . ഇന്നലെ വൈകിട്ട് 7 45 ഓടെ ദേശീയ പാതയില്‍ ചേര്‍ത്തല പോലിസ് സ്റ്റേഷന്റെ മുന്‍വശത്തായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്ക് പോകുകയായിരു ശ്രീലേഖ ഐ പി എസിന്റെ വാഹനം എതിര്‍ദിശയില്‍ നിന്നു വന്ന വാഹനം ഇടി്ക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇടിയുടെ ആഘാതത്തില്‍ എഡിജിപിയ്ക്കും ഹൊര്‍മീസ് തരകനും കൈയുകള്‍ക്ക് ചെറിയ പരുക്കുണ്ട്. കാറ് ഭാഗികമായി തകര്‍ന്നുട്ടുണ്ട്. ഇരുവരും ഡിവൈഎസ്പിയുടെ വാഹനത്തില്‍ ഹൊര്‍മീസ് തരകന്റെ ഉളവൈപ്പിലെ വസതിയിലേയ്ക്ക് പോയി.
Next Story
RELATED STORIES
തിരഞ്ഞെടുപ്പ് നേട്ടം മുന്നില്‍ കണ്ട് മുഖ്യമന്ത്രി പൂഞ്ഞാര്‍ സംഭവത്തെ...
7 March 2024 5:54 AM GMTപൂഞ്ഞാര്‍ വിഷയം: മുഖ്യമന്ത്രി സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട്...
6 March 2024 12:25 PM GMTപ്രഫ. സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി ഭരണകൂട ഭീകരതയെ...
5 March 2024 11:30 AM GMTചരിത്ര പണ്ഡിതന് ദലിത് ബന്ധു എന്‍ കെ ജോസ് അന്തരിച്ചു
5 March 2024 11:26 AM GMTപൂഞ്ഞാര്‍ സംഭവം: മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ജാമ്യം
1 March 2024 10:03 AM GMTപൂഞ്ഞാര്‍ സംഭവം: ഈരാറ്റുപേട്ടയെ വര്‍ഗീയവല്‍ക്കരിക്കാനുള്ള...
28 Feb 2024 2:43 PM GMT