എട്ടു പേര് കൂടി പത്രിക സമര്‍പ്പിച്ചു
BY Sumeera SMR28 April 2016 4:00 AM GMT
Sumeera SMR28 April 2016 4:00 AM GMT
കാസര്‍കോട്: നിയമസഭാ പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി എട്ട് നാമനിര്‍ദ്ദേശ പത്രികകള്‍കൂടി സമര്‍പ്പിച്ചു. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥികളായി കെ സുരേന്ദ്രന് മൂന്നു സെറ്റും പി സുരേഷ് കുമാര്‍ ഷെട്ടി ഒരു സെറ്റും പത്രികകള്‍ സമര്‍പ്പിച്ചു.
വരണാധികാരിയായ ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) സി ജയന് മുമ്പാകെയാണ് പത്രിക നല്‍കിയത്. കാസര്‍കോട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥികളായ രവിശ തന്ത്രി മൂന്ന് സെറ്റ് പത്രികയും എ സി അശോക് കുമാര്‍ ഒരു സെറ്റ് പത്രികയും, ഐഎന്‍എല്ലിന് വേണ്ടി കെ എസ് ഫക്രുദ്ദീന്ഒരു സെറ്റ് പത്രികയും സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ പ്ലാനിങ് ഓഫിസര്‍ പി ഷാജി മുമ്പാകെയാണ് പത്രിക നല്‍കിയത്.
ഉദുമ മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി മുഹമ്മദ് കുഞ്ഞി എ നാമനിര്‍ദ്ദേശ പത്രിക നല്കി. വരണാധികാരിയായ ഡപ്യൂട്ടി കലക്ടര്‍ (എല്‍എ) ബി അബ്ദുന്നാസര്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പിഡിപി സ്ഥാനാര്‍ഥി എം ഹസയ്നാര്‍ വരണാധികാരിയായ സബ് കലക്ടര്‍ മൃണ്മയി ജോഷി മുമ്പാകെ പത്രിക സമര്‍പ്പിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായ എം വി ഷൗക്കത്തലി വരണാധികാരിയായ ഡെപ്യൂട്ടി കലക്ടര്‍ ഇ ജെ ഗ്രേസി മുമ്പാകെ പത്രിക സമര്‍പ്പിച്ചു.
22ന് പത്രിക സമര്‍പ്പണം ആരംഭിച്ചതുമുതല്‍ ജില്ലയില്‍ ഇതുവരെ 21 പേരാണ് പത്രിക നല്‍കിയത്.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT