എടിപി ടെന്നിസ്: രാംകുമാര്‍ രാമനാഥന് ഫൈനലില്‍
BY vishnu vis22 July 2018 5:56 PM GMT
X
vishnu vis22 July 2018 5:56 PM GMT
ന്യൂപോര്‍ട്ട് : എടിപി ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യന്‍ താരം രാംകുമാര്‍ രാമനാഥന് അമേരിക്കയുടെ സ്റ്റീവ് ജേണ്സനോടേറ്റുമുട്ടും. ഏഴ് വര്‍ഷത്തിനിടക്ക് എടിപി (അസ്സോസിയേഷന് ഓഫ് ടെന്നീസ് ടൂര്‍ണമെന്റ്) ടൂര്‍ണമെന്റ് ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് 23കാരനായ രാംകുമാര്‍. ഇതിനു മുമ്പ് 2011ല്‍ ജോഹന്നാസ്ബര്‍ഗില്‍ വെച്ചു നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സോംദേവ് നാരായണനായിരുന്നു അവസാനമായി എടിപി ഫൈനലിലെത്തിയ ഇന്ത്യക്കാരന്.ശനിയാഴ്ച നടന്ന സെമിഫൈനലില്‍ അമേരിക്കയുടെ ടിം മെക്സിയെ 6-4,7-5 എന്ന സ്കോറിന് പരാജയപ്പെടുത്തിയായിരുന്നു ചെന്നൈ സ്വദേശിയായ രാംകുമാര്‍ രാമനാഥന്റെ ഫൈനല്‍ പ്രവേശനം.
Next Story
RELATED STORIES
പലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT